മുപ്പത്തഞ്ചുകാരനായ പുതുക്കാട് കല്ലൂർ പാലക്കപ്പറമ്പ് പട്ളാൻ വീട്ടിൽ ദിനേഷ് ഇരു വൃക്കകളും പ്രവർത്തനരഹിതമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കൊരുങ്ങുന്നു. തന്റെ അമ്മയുടെ വൃക്കയാണ് ദിനേഷിനു മാറ്റിവയ്ക്കാൻ ഉദ്ദേശിക്കുന്നത്. തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി ആന്റോ പനോക്കാരന്റേയും ദിനേഷിന്റെ ഭാര്യ സൌമ്യയുടേയും പേരിൽ കോർപ്പറേഷൻ ബാങ്കിന്റെ കല്ലൂർ ബ്രാഞ്ചിൽ എസ്.ബി./01/011780 നമ്പറിൽ തുടങ്ങിയിട്ടുള്ള അക്കൌണ്ടിലേക്ക് ദിനേഷിന്റെ കുടുംബാംഗങ്ങൾ ധനസഹായം അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment