മഹാനായ നെത്സൻ മണ്ടേലയുടെ മരണം ഏതാനും പത്രങ്ങൾ എങ്ങനെ അടയാളപ്പെടുത്തി യിരിയ്ക്കുന്നു എന്നു നോക്കാം. പത്രങ്ങൾ കച്ചവട സ്ഥാപനങ്ങൾ ആകയാൽ ഈ ലേഖനങ്ങൾ അവയുടെ ആർക്കൈവിൽ അധികനാൾ സൂക്ഷിച്ചേക്കില്ല എന്നതിനാൽ ഒരുപാട് വൈകാതെ വായിയ്ക്കാൻ മറക്കരുത്.
മലയാള മനോരമ (അസ്തമയമില്ലാത്ത കറുത്ത സൂര്യൻ)
മാതൃഭൂമി (നെത്സൻ മണ്ടേല അന്തരിച്ചു)
മംഗളം (നെത്സൻ മണ്ടേല വിടവാങ്ങി)
കേരളകൌമുദി (നെത്സൻ മണ്ടേല അന്തരിച്ചു)
ജനയുഗം (കറുത്ത നക്ഷത്രം കണ്ണടച്ചു)
ജന്മഭൂമി (ഒരു യുഗത്തിന്റെ അന്ത്യം)
ദേശാഭിമാനി (നെത്സൻ മണ്ടേല അന്തരിച്ചു)
മാധ്യമം (സ്വാതന്ത്ര്യത്തിന്റെ അവധൂതൻ ഇനി ചരിത്രം)
ദീപിക (കറുത്ത സൂര്യൻ അസ്തമിച്ചു)
മെട്രോ വാർത്ത (കാലം കരുതിവച്ച കറുത്ത പൊന്ന് )
തേജസ് (സൂര്യാസ്തമയം)
അന്വേഷണം (കറുത്തവരുടെ അപ്പോസ്തലൻ നെത്സൻ മണ്ടേല)
അശ്വമേധം (അനുഗാമി ഇല്ലാത്ത പഥികൻ)
രാഷ്ട്രദീപിക (പട്ടികയിലെ അവസാന യാത്രികനും യാത്രയായി)
ചന്ദ്രിക (വിമോചകൻ വിടവാങ്ങി)
കേരളകൌമുദി (ആഫ്രിക്കൻ മണ്ണിൽ കണ്ട വികാരം)
കെ വാർത്ത (നെത്സൻ മണ്ടേല യാത്രയായി)
ലൈവ് കേരള ന്യൂസ് (ആ യുഗം അവസാനിച്ചു)
മാക്സ് ന്യൂസ് (മണ്ടേല മൺമറഞ്ഞു)
ലൈവ് വാർത്ത (കറുത്ത സൂര്യൻ അസ്തമിച്ചു)
ഡൂൾന്യൂസ് (മണ്ടേല മനുഷ്യമോചനത്തിന്റെ ഇതിഹാസം)
ആസ്ട്രേലിയ മലയാളം (നെത്സൻ മണ്ടേല അന്തരിച്ചു)
പ്രവാസി ഓൺലൈൻ (മണ്ടേല വിയോഗത്തിൽ ലോകം വിതുമ്പുന്നു)
എൻ.ആർ.ഐ.മലയാളി (ദക്ഷിണാഫ്രിക്കൻ വിമോചന നയകൻ നെത്സൻ മണ്ടേല അന്തരിച്ചു)