മേലൂരിലും സമീപപ്രദേശങ്ങളിലും നിന്നുള്ളവർക്ക് അവരവരുടെ നാട്ടിലേയും ജോലിചെയ്യുന്ന ഇടങ്ങളിലേയും വാർത്തകൾ പങ്കുവയ്ക്കുന്നതിനുള്ള ഒരു ഇടം
Friday, October 28, 2011
മേലൂർ ന്യൂസിനു അഡ്മിനിസ്ട്രേറ്റർമാരേയും എഡിറ്റർമാരേയും ലേഖകരേയും ആവശ്യമുണ്ട്
മേലൂർ ന്യൂസിന്റെ അഡ്മിനിസ്ട്രേറ്റർമാരായോ എഡിറ്റർമാരായോ ലേഖകരായോ മറ്റു സഹവർത്തികളായോ പ്രവർത്തിക്കാനാഗ്രഹിക്കുന്നവർ ആദ്യപടിയായി മേലൂർ ന്യൂസിൽ അംഗമാകാൻ അപേക്ഷിക്കുന്നു. അംഗമായവരുമായി പിന്നീട് ഇമെയിൽ ടെലഫോൺ തുടങ്ങിയവ മുഖേന ബന്ധപ്പെടുന്നതാണ്. ദയവായി സഹകരിക്കുക.
Tuesday, October 25, 2011
ഈ വാർത്താപത്രിക പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് ചില നിർദ്ദേശങ്ങൾ
ഈ ബ്ലോഗിന്റെ ഏറ്റവും അടിയിലായി ചില സൈറ്റുകളിലേക്കുള്ള ലിങ്കുകൾ നൽകിയിട്ടുണ്ട്. ദയവായി അവ പ്രയോജനപ്പെടുത്തുക. അവയിൽ ചിലത് താഴെ ചേർക്കുന്നു.
allnewsൽ ക്ലിക്ക് ചെയ്താൽ ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള വർത്തമാന പത്രങ്ങളുടെ പൊതു സൈറ്റായ ഇന്ത്യപ്രെസ്സ് എന്ന സൈറ്റിലാണു എത്തിച്ചേരുക. തുടർന്ന് താങ്കൾക്കാവശ്യമായ ഭാഷ തെരഞ്ഞെടുക്കുക. ആ ഭാഷയിൽ ലഭ്യമായ വർത്തമാന പത്രങ്ങളുടെ ഓൺലൈൻ പതിപ്പ് ലഭ്യമാകുന്നതാണ്. പത്രങ്ങളുടെ സാധാരണ രൂപത്തിൽ വായിക്കാനാഗ്രഹമുണ്ടെങ്കിൽ ഓരോ പത്രത്തിലേയും epaper ഓപ്ഷണിൽ ക്ലിക്ക് ചെയ്യണം. ഇന്ത്യാപ്രെസ്സിൽ ലഭ്യമല്ലാത്ത മലയാള പത്രങ്ങളിൽ വീക്ഷണം കേരളകൌമുദി മാധ്യമം എന്നിവയുടെ ലിങ്കുകൾ veekshanam keralakaumudi madhyamam എന്നിങ്ങനെ പ്രത്യേകം നൽകിയിട്ടുമുണ്ട്. thehindu hindustantimes timesofindia എന്നിവയുടെ കാര്യവും ഇപ്രകാരം തന്നെ.
ഇന്റർനെറ്റ് ന്യൂസ് സൈറ്റുകളും ബ്ലോഗുകളുടെ അഗ്രഗേറ്ററുകളുമായി googlenews malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka എന്നിവ നൽകിയിട്ടുണ്ട്.
പുസ്തക പ്രേമികൾക്കായി സൌജന്യമായി പുസ്തകങ്ങൾ ഡൌൺലോഡ് ചെയ്യാവുന്ന Library.nu gutenberg bookyards pdfbooks എന്നീ സൈറ്റുകളും ഒരുക്കിയിട്ടുണ്ട്.
ജോലിക്കായി ശ്രമിക്കുന്നവർക്കായി Cooperative Service Examination Board KPSC civil services UPSC എന്നീ സൈറ്റുകളുമുണ്ട്. പഠിക്കുന്നവർക്കായി Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences it@school Kerala Results hscap dhse ncertട എന്നീ സൈറ്റുകളും പ്രയോജനപ്രദമായിരിക്കുമെന്നു കരുതുന്നു.
സർക്കാർ സൈറ്റുകളായ Kerala Govt. Kerala High Court Supreme Court India Govt. എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
chalakudyonline meloorpanchayat chalakudyblock എന്നിവയും പ്രയോജനപ്പെടും.
കൂടുതൽ സൈറ്റുകൾ ചേർക്കണമെങ്കിൽ അതിനുള്ള നിർദ്ദേശങ്ങളും ക്ഷണിക്കുന്നു.

Monday, October 24, 2011
സന്ദേശം
പ്രിയ സുഹൃത്തുക്കളേ,
മേലൂരിനും സമീപപ്രദേശത്തും നിന്നുള്ളവർക്ക് അവരുടെ നാട്ടിലേയും ജോലിചെയ്യുന്ന ഇടങ്ങളിലേയും വാർത്തകൾ പങ്കുവയ്ക്കുന്നതിനുള്ള ഒരു ഇടമാണിത്. ദയവായി ഇതു പ്രയോജനപ്പെടുത്തുക. ഇതിൽ പ്രസിദ്ധീകരിക്കുന്ന മാറ്ററുകൾക്ക് അതതിന്റെ രചയിതാക്കൾക്കും റിപ്പോർട്ടർമാർക്കും മാത്രമായിരിക്കും ഉത്തരവാദിത്തം. എഡിറ്റിങ് കാര്യമായിട്ടുണ്ടാകുകയില്ല. എങ്കിലും തീർച്ചയായും ഒഴിവാക്കേണ്ട സംഗതികൾ ഒഴിവാക്കിയിരിക്കും. തുടക്കത്തിൽ ആഴ്ചയിൽ ഒന്നെന്ന നിലയിൽ തുടങ്ങാനാണു ആഗ്രഹിക്കുന്നത്. കഴിയുന്നത്ര രാജ്യങ്ങളിൽ നിന്നും റിപ്പോർട്ടർമാർ ഉണ്ടാകണമെന്നാഗ്രഹിക്കുന്നു. ദയവായി താല്പര്യമുള്ള ഓരോരുത്തരും കമന്റായോ ഈമെയിലായൊ സമ്മതപത്രം തരിക. ഈ വാർത്താപത്രത്തിന്റെ ഘടനയും പ്രവർത്തനവും എങ്ങനെയാകണമെന്നു നിർദ്ദേശിക്കാൻ നിങ്ങളോരോരുത്തരോടും പ്രത്യേകം അഭ്യർത്ഥിക്കുകയും ചെയ്യുന്നു. 2012 ജനുവരി 1 ആകട്ടെ നമ്മുടെ ഔദ്യോഗിക ഉത്ഘാടന തീയതി. അതുവരെ പരീക്ഷണാടിസ്ഥാനത്തിൽ വല്ലതുമൊക്കെ ചെയ്യാം.
സസ്നേഹം
ജീവബിന്ദു

Subscribe to:
Posts (Atom)