മേലൂരിലും സമീപപ്രദേശങ്ങളിലും നിന്നുള്ളവർക്ക് അവരവരുടെ നാട്ടിലേയും ജോലിചെയ്യുന്ന ഇടങ്ങളിലേയും വാർത്തകൾ പങ്കുവയ്ക്കുന്നതിനുള്ള ഒരു ഇടം
Monday, December 19, 2011
ഇന്നത്തെ ചിത്രം
കേരളത്തിലെ നിർമ്മാണമേഖലയിലേക്കു ഒറീസ്സാ തൊഴിലാളികളുടെ തള്ളിക്കയറ്റമാണിപ്പോൾ. മലയാളികൾ ഗൾഫിൽ പോകുന്നതുപോലെ വടക്കു കിഴക്കൻ ഇന്ത്യയിൽ നിന്നും മനുഷ്യ വിഭവശേഷിയുടെ തള്ളിക്കയറ്റമാണ് കേരളത്തിലേക്ക്. മേലൂർ പള്ളിനട ജംഗ്ഷനിലെ ഒരു ദൃശ്യം.
No comments:
Post a Comment