പി.എസ്.സി. ഒഴിവുകൾ
29.11.2011ലെ ഗസറ്റു വിജ്ഞാപനപ്രകാരം കേരളാ പബ്ലിക് സർവീസ് കമ്മീഷൻ താഴെ പറയുന്ന തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 04.01.2012.
മെഡിക്കൽ ആഫീസർ (പഞ്ചകർമ)
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്- 1 (മെക്കാനിക്കൽ)
ഐ.സി.ഡി.എസ്. സൂപ്പർവൈസർ
ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ്
ഓപ്പറേറ്റർ
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
റേഡിയോഗ്രഫർ ഗ്രേഡ് -2
നഴ്സ് ഗ്രേഡ് – 2 (ആയുർവേദ)
ടൈഡ് വാച്ചർ
ലസ്കർ
ഓക്സിലറി നഴ്സ് കം മിഡ് വൈഫ്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ)
മെക്കാനിക്
ടൈപ്പിസ്റ്റ് ഗ്രേഡ് 2
ലോവർ ഡിവിഷൻ ടിപ്പിസ്റ്റ്
എച്ച്.എസ്.എസ്.റ്റി.(ജ്യോഗ്രഫി)
വൊക്കേഷണൽ ടീച്ചർ ( ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്)
ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് -2
ഹൈ സ്കൂൾ അസിസ്റ്റന്റ് (കന്നഡ)
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2
ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)
ഫാർമസിസ്റ്റ് ഗ്രേഡ് -2
ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്)
വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും ഈ പേജിന്റെ ഏറ്റവും അടിയിൽ കാണുന്ന PSC എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
No comments:
Post a Comment