25781 സീറ്റുകളിലെ എം.ബി.ബി.എസ്., എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്കു അപേക്ഷ ക്ഷണിച്ചു
എം.ബി.ബി.എസ്., എഞ്ചിനീയറിംഗ്, എം.ആർക് തുടന്നിയ കോഴ്സുകലിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസിനും വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ഈ ബ്ലോഗിന്റെ ഏറ്റവും അടിയിലുള്ള Kerala Entrance Exams എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ടി.ടി.സി.ക്കാർക്ക് ജോലി ഒഴിവ്
അങ്കമാലി പാലിശ്ശേരി ഗവണ്മെന്റ് യു.പി.സ്കൂളിൽ ഒരു എൽ.പി. സ്കൂൾ അസിസ്റ്റന്റിന്റെ ഒഴിവുള്ളതിലേക്കു ടി.ടി.സി.ക്കാർക്ക് അപേക്ഷിക്കാം. ജനുവരി 24നു 10 മണിക്കാണ് ഇന്റർവ്യൂ.
No comments:
Post a Comment