മൂക്കന്നൂർ ഫിസാറ്റിലെ അവസാന വർഷ ബി.ടെക്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയും അടിച്ചിലി സ്വദേശിനിയുമായ കുമാരി ശരണ്യ ശശിധരൻ നാഷണൽ യൂണിവേർസിറ്റി ഫെസ്റ്റിവലിൽ കേരളത്തെ പ്രതിനിധീകരിച്ച് ക്ലാസ്സിക്കൽ ഡാൻസ് (മോഹിനിയാട്ടം) വിഭാഗത്തിൽ മത്സരിക്കുന്നതിനു അർഹത നേടിയിരിക്കുന്നു. 2012 ജനുവരി 25ന് നാഗ്പൂരിൽ വച്ചാണ് മത്സരം. സംസ്ഥാനത്തെ കലോത്സവ വേദികളിൽ നിറഞ്ഞാടിയിരുന്ന ശരണ്യയ്ക്കു നാഗ്പൂരിലും വിജയമാശംസിക്കുന്നു.
ശരണ്യ നാഗ്പൂരിൽ നടന്ന നാഷണൽ യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലാസ്സിക്കൽ നർത്തകിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സാർക്ക് കലോത്സവത്തിൽ പങ്കെടുക്കാനും ശരണ്യ അർഹത നേടിയിട്ടുണ്ട്. പഠനത്തിലും മിടുക്കിയായ ശരണ്യയ്ക്ക് ടാറ്റ കൺസൾട്ടൻസി സർവീസിൽ പ്ലേസ്മെന്റ് ആയിട്ടുമുണ്ട്. യൂണിവേഴ്സിറ്റിയുടെയും സർക്കാരിന്റേയും സഹകരണമുണ്ടെങ്കിൽ സാർക്ക് കലാ മത്സരത്തിൽ പങ്കെടുക്കണമെന്ന് ശരണ്യക്കാഗ്രഹമുണ്ട്. ഒന്നിനൊന്നു മെച്ചമായ നർത്തകിമാർക്കിടയിൽ ഒന്നാം സ്ഥാനക്കാരിയായത് മഹാഭാഗ്യമായി ശരണ്യ കരുതുന്നു.
ReplyDeleteആർ. എൽ. വി. ആനന്ദാണ് ശരണ്യയുടെ ഗുരു. മോഹിനിയാട്ടത്തിലെന്നപോലെ ഭരതനാട്യത്തിലും, കുച്ചുപ്പുടിയിലും, കേരള നടനത്തിലും ശരണ്യ പ്രഗത്ഭയാണ്.
ശരണ്യയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കേണ്ടവർക്കായി 9747439078 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
may god bless you.....
ReplyDeleteGOOD LUCK DEAR SHARANYA ... JAI HIND
ReplyDeleteBY
NITHIN PALATHINGAL
congratz...
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteIs it? but which is her profession Computer or Classical Dance?
ReplyDeleteCongrats!
ReplyDeletePrayers! & Blessings!
JoAnna
Best of Luck Saranya..... we with you.....
ReplyDeleteCongrats Dear... and our prayers and blessings with u. we wish u many many more...
ReplyDelete