നന്ദി
മേലൂർ ന്യൂസിനു ഇതുവരെ ആയിരം ക്ലിക്കുകൾ നേടിയെടുക്കാനായി. ഡിസംബർ 31 നു മുമ്പ് 2000 ക്ലിക്കെന്ന ലക്ഷ്യം നിറവേറ്റാൻ ആകുമെന്നു സ്പഷ്ടമായിരിക്കുന്നു. ഇക്കാര്യത്തിൽ സഹകരിച്ച സകലർക്കും നന്ദി പറയുന്നു. ഇനി ഈ ബ്ലോഗ് താങ്കളുടെ വാളിലും ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യാനും ഷെയർ ലിങ്ക് ചെയ്യാനും ശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
വാർത്തകൾ ലഭ്യമാക്കാനുള്ള സംവിധാനം ഇതുവരെ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയിട്ടില്ല. സകല അഭ്യ്യുദയകാംക്ഷികളുടേയും ഉപദേശസഹായസഹകരണങ്ങൾ ക്ഷണിക്കുന്നു. സഹായിക്കുമല്ലോ.
ജിസ് ജീസസ് ജോസുമായുള്ള അഭിമുഖം വായിക്കാൻ മറക്കരുതേ.
No comments:
Post a Comment