ജോലിയ്ക്ക് അപേക്ഷിക്കാം
പി.എസ്.സി. ഒഴിവുകൾ
11.11.2011ലെ ഗസറ്റു വിജ്ഞാപനപ്രകാരം കേരളാ പബ്ലിക് സർവീസ് കമ്മീഷൻ താഴെ പറയുന്ന തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 14.12.2011.
ആയുർവേദ തെറാപ്പിസ്റ്റ്
ഹൈ സ്കൂൾ അസിസ്റ്റന്റ് (അറബിക്)
ഹൈ സ്കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്) (തമിഴ് മീഡിയം)
സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2
ഫുൾ ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്.
എൽ.പി.സ്കൂൾ അസിസ്റ്റന്റ് (മലയാളം)
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈ സ്കൂൾ)
മെയിൽ വാർഡൻ
നേഴ്സ് ഗ്രേഡ് 2 (ആയുർവേദ)
ആയുർവേദ തെറാപ്പിസ്റ്റ്
പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം)
ഫുൾ ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2
വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും ഈ പേജിന്റെ ഏറ്റവും അടിയിൽ കാണുന്ന PSC എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
സഹകരണ സർവീസ് പരീക്ഷാ ബോർഡ്
സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിവിധ സഹകരണ സ്ഥാപനങ്ങളിലേയ്ക്ക് ജനറൽ മാനേജർ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അകൌണ്ടന്റ്, ജൂനിയർ ക്ലാർക്ക് തുടങ്ങിയ അനേകം തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 20.12.2011 വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്.
വിശദ വിവരങ്ങൾക്കു ഈ പേജിന്റെ ഏറ്റവും അടിയിൽ കാണുന്ന Cooperative Service Examination Board എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
No comments:
Post a Comment