സ്വാഭാവിക വന്യ പ്രകൃതിയിൽ തെങ്ങുകളുടെ വളർച്ച എങ്ങനെ എന്നു നമുക്കു ഊഹിയ്ക്കുകയേ സാധ്യമാകൂ. എങ്കിലും ചാലക്കുടിയിൽ നിന്നുള്ള ഈ ചിത്രം ഒരു പക്ഷേ നമുക്കു വഴികാട്ടിയായേക്കാം.
തെങ്ങ് സാധാരണ കൃഷിയിടങ്ങളിൽ
തെങ്ങിൽ ചതുപ്പിലെ വള്ളികൾ കയറിയ നിലയിൽ
തെങ്ങിൻ കൂട്ടം ആക്രമണത്തിനിരയായിരിയ്ക്കുന്നു
No comments:
Post a Comment