പൂലാനി എടത്രക്കാവിലെ ഉത്സവം വ്യാഴം വെള്ളി ദിവസങ്ങളിലായി നടന്നു. ഏതാനും രാത്രി ചിത്രങ്ങൾ കാണാം.
ചെണ്ടമേളം
ഉത്സവക്കാഴ്ച
തെയ്യം
ക്ഷേത്രം
ഏടത്രക്കാവ് ഉത്സവത്തിനിടെ താലി സെറ്റ് വന്നപ്പോൾ നടത്തിയ കരിമരുന്നു പ്രയോഗത്തിനിടെ ഒരു തെങ്ങിനു തീ പിടിയ്ക്കുകയും ചെയ്തു.
തെങ്ങു കത്തുന്നു
ഫോട്ടോ പീലിമനോജ്
always i believe devi
ReplyDelete