മേലൂർ സർവീസ് സഹകരണ ബാങ്കിന്റെ മൂന്നാമത്തെ ശാഖയായ പാലപ്പിള്ളി ബ്രാഞ്ച് ഉത്ഘാടനം 2012 മാർച്ച് 12 ന് തിങ്കളാഴ്ച ഉച്ചതിരിഞു 3 മണിയ്ക്കു മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹൈമാവതി ശിവന്റെ അദ്ധ്യക്ഷതയിൽ ചാലക്കുടി എം.എൽ.ഏ. ശ്രീ ബി.ഡി. ദേവസ്സി നിർവഹിയ്ക്കുന്നു. ജോയിന്റ് രജിസ്ട്രാർ സുഭാഷ് ചന്ദ്ര ചാറ്റർജി വയർലസ് കണക്റ്റിവിറ്റി ഉത്ഘാടനവും അസിസ്റ്റന്റ് രജിസ്ട്രാർ പി.പി.ജോർജ്ജ് റെക്കറിംഗ് നിക്ഷേപ പദ്ധതി ഉത്ഘാടനവും അസിസ്റ്റന്റ് രജിസ്ട്രാർ പി.ജി.ജയശ്രീ എം.ഡി.എസ്. പദ്ധതിയുടെ ഉത്ഘാടനവും നിർവഹിയ്ക്കും.
പാലപ്പിള്ളി ശാഖാ മന്ദിരം ഒരു ദൃശ്യം
പാലപ്പിള്ളി ശാഖാ മന്ദിരം ഉൾവശം
No comments:
Post a Comment