ചാലക്കുടിയിൽ കത്തിയ്ക്കപ്പെട്ടു കിടക്കുന്ന കാർ. റോട്ടിൽ തടസ്സമായി ഇതു കിടക്കാൻ തുടങ്ങിയിട്ടു മാസമേറെയായി. ഒരു കുറ്റകൃത്യം നടന്നാൽ അതിൽ പോലീസിനോ പി.ഡബ്ലിയു.ഡി./നാഷണൽ ഹൈവേ റോട്ടിൽ ഒരു തടസ്സം വന്നാൽ അതിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കോ കളക്ടർ മേധാവിയായ ജില്ലയിലെ സാക്ഷാൽ റവന്യൂ വകുപ്പിനോ നഗരസഭയ്ക്കോ ഒന്നും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലേ?
കത്തിയ്ക്കപ്പെട്ട കാറിന്റെ ചിത്രം
No comments:
Post a Comment