പി.എസ്.സി.
28.12.2011 ഗസറ്റ് തീയതിയും 01.02.2012 അവസാന തീയതിയുമായി കേരളാ പബ്ലിക് സർവീസ് കമ്മീഷൻ താഴെ പറയുന്ന തസ്തികകളിലേക്കു അപേക്ഷ ക്ഷണിച്ചു.
ടൂറിസ്റ്റ് ഇൻഫർമേഷൻ ആഫീസർ
ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ ജ്യോഗ്രഫി (ജൂനിയർ)
വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് 2
കെമിസ്റ്റ്
ഇ.സി.ജി. ടെക്നീഷൻ ഗ്രേഡ് 2
മെക്കാനിക്ക്
ഡെമൺസ്ട്രേറ്റർ ഇൻ ടൂൾ ആന്റ് ഡൈ എഞ്ചിനീയറിംഗ്
ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ്
ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (ബൈ ട്രാൻസ്ഫർ)
ട്രേസർ ഗ്രേഡ് 1
സെക്യൂറിറ്റി ആഫീസർ
ഡ്രോയിങ്ങ് ടീച്ചർ (ഹൈ സ്കൂൾ)
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (യു.പി.എസ്.) മലയാളം മീഡിയം
ഫാർമസിസ്റ്റ് ഗ്രേഡ് 2 (സിദ്ധ)
ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ
ഫയർമാൻ (ട്രയിനീ)
അസിസ്റ്റന്റ് ഗ്രേഡ് 2
ഏ.സി. പ്ലാന്റ് ഓപ്പറേറ്റർ
ഇലക്ട്രീഷ്യൻ
ലക്ചറർ ഇൻ അറബിക്
ലക്ചറർ ഇൻ കെമിസ്ട്രി
ലക്ചറർ ഇൻ മാത്തമാറ്റിക്സ്
ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ് / ലക്ചറർ ഗ്രേഡ് 2
വെറ്ററിനറി സർജൻ ഗ്രേഡ് 2
ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ (കെമിസ്ട്രി)
ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ (ജ്യോഗ്രഫി) (ജൂനിയർ)
സൂപ്പർവൈസർ (ഐ.സി.ഡി.എസ്.)
അസിസ്റ്റന്റ് മാനേജർ
ഹൈ സ്കൂൾ അസിസ്റ്റന്റ് (മാത്തമാറ്റിക്സ്) (മലയാളം മീഡിയം)
സ്റ്റാഫ് നഴ്സ്
പാർട്ട് ടൈം ഹൈ സ്കൂൾ അസിസ്റ്റന്റ് (അറബിക്)
ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.) (എക്സ് സർവീസ്മാൻ)
റിസർവ് വാച്ചർ / ഡിപ്പോ വാച്ചർ
31.12.2011 ഗസറ്റ് തീയതിയും 08.02.2012 അവസാന തീയതിയുമായി കേരളാ പബ്ലിക് സർവീസ് കമ്മീഷൻ താഴെ പറയുന്ന തസ്തികകളിലേക്കു അപേക്ഷ ക്ഷണിച്ചു.
കമ്പനി സെക്രട്ടറി കം ഫിനാൻസ് മാനേജർ
സയന്റിഫിക് അസിസ്റ്റന്റ് ഫിസിയോതെറാപ്പി
സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ - ബൈ ട്രാൻസ്ഫർ)
ജൂനിയർ ഓവർസീയർ (സിവിൽ)
ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ് 2
ജൂനിയർ അസിസ്റ്റന്റ്/എൽ.ഡി.സി/അസിസ്റ്റന്റ് ഗ്രേഡ് 2
വെൽഫെയർ ഓർഗനൈസർ (എക്സ് സർവീസ്മാൻ)
നഴ്സറി സ്കൂൾ ടീച്ചർ
ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ)
ഹെഡ് ഓഫ് സെക്ഷൻ ഇൻ ഇലക്ട്രോണിക്സ്
ഹെഡ് ഓഫ് സെക്ഷൻ ഇൻ ഇൻസ്ട്രുമെന്റ് ടെക്നോളജി
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ)
അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ
മെഡിക്കൽ ആഫീസർ (ആയുർവേദ)
അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ആഫീസർ
ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ്
അസിസ്റ്റന്റ് മറൈൻ സർവേയർ ഇൻ പോർട്ട് (ഹൈഡ്രോഗ്രഫിക് സർവ്വേ)
അസിസ്റ്റന്റ് പേർസൊണൽ ആഫീസർ
ലക്ചറർ ഇൻ ഹിസ്റ്ററി
ലക്ചറർ ഇൻ മാത്തമാറ്റിക്സ് (യു.ജി.സി)
അസിസ്റ്റന്റ് എഞ്ചിനീയർ / ഹെഡ് ഡ്രാഫ്റ്റ്മാൻ / ടൌൺ പ്ലാന്നിങ് ആഫീസർ ഗ്രേഡ് 2/ അസിസ്റ്റന്റ് ടൌൺ പ്ലാന്നിങ് ആഫീസർ
എൽ.ഡി. ടൈപ്പിസ്റ്റ്
അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ
ജൂനിയർ ഇൻസ്ട്രക്ടർ ( മെക്കാനിക് മോട്ടോർ വെഹിക്കിൾസ്)
അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ
ഗാർഡ് ഗ്രേഡ് 2 (എക്സ് സർവീസ്മാൻ)
ഡ്രൈവർ ഗ്രേഡ് 2 / ഡ്രൈവർ (എച്ച്.ഡി.വി.)
ഹൈ സ്കൂൾ അസിസ്റ്റന്റ് ഇംഗ്ലീഷ്
ഹൈ സ്കൂൾ അസിസ്റ്റന്റ് മലയാളം
സാർജന്റ്
ലിവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2 / പോൾട്രി അസിസ്റ്റന്റ് / മിൽക്ക് റെക്കോർഡർ / സ്റ്റോർ കീപ്പർ / എന്യൂമറേറ്റർ
നഴ്സ് ഗ്രേഡ് 2 ( ആയുർവേദ)
ഫാർമസിസ്റ്റ് ഗ്രേഡ് 2 ( ആയുർവേദ)
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 / സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 / കമ്പ്യൂട്ടർ ഓപ്പറേറ്റർ ഗ്രേഡ് 2
പാർട്ട്ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (അറബിക്)
പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്.
പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്.
പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം)
പോലീസ് കോൺസ്റ്റബിൾ
സെയിത്സ് അസിസ്റ്റന്റ്
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 / ടൌൺ പ്ലാന്നിങ്ങ് സർവേയർ ഗ്രേഡ് 2
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ)
ഗാർഡ്
റീ ടച്ചിങ്ങ് ആർട്ടിസ്റ്റ് ഗ്രേഡ് 2
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ബോട്ടണി
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഗാന്ധിയൻ സ്റ്റഡീസ്
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക്
ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ ഇൻഫർമേഷൻ ടെക്നോളജി
പി.ഡി. ടീച്ചർ (മെയിൽ) മലയാളം മീഡിയം
ഫീൾഡ് ആഫീസർ
അറ്റൻഡർ
മേൽ തസ്തികകളിൽ മിക്കവയും ഓരോരോ റിസർവേഷൻ വിഭാഗങ്ങളിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള പ്രത്യേക നോട്ടിഫിക്കേഷനാണ്. വിശദാംശങ്ങൾക്ക് ഈ ബ്ലോഗിന്റെ ഏറ്റവും അടിയിലുള്ള ലിങ്കുകളിലെ KPSC എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
യു.പി.എസ്.സി. അപേക്ഷകൾ
31.12.2011ൽ യു.പി.എസ്.സി. നാഷണൽ ഡിഫൻസ് അക്കാദമി ആന്റ് നേവൽ എക്സാമിനേഷനു അപേഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30.01.2012. വിശദാംശങ്ങൾക്ക് ഈ ബ്ലോഗിന്റെ ഏറ്റവും അടിയിലുള്ള ലിങ്കുകളിലെ UPSC എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിൽ താൽക്കാലിക എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു.
സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിൽ താൽക്കാലിക എന്യൂമറേറ്റർമാരെ 400 രൂപ ദിവസക്കൂലിയിൽ തെരഞ്ഞെടുക്കുന്നു. ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് മാത്തമാറ്റിക്സ് കോമ്മേഴ്സ് വിത് സ്റ്റാറ്റിസ്റ്റിക്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വിവരശേഖരണത്തിൽ പരിചയമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ബയോഡാറ്റ യോഗ്യത പരിചയ സർട്ടിഫിക്കറ്റുകൾ പകർപ്പു സഹിതം ഡപ്യൂട്ടി ഡയറക്ടർ, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ആഫീസ്, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ മുമ്പാകെ നേരിട്ട് 23.01.2012 രാവിലെ 11 മണിക്ക് ഇന്റർവ്യൂവിനു ഹാജരാകണം. കൂടുതൽ വിവരങ്ങൾ ജില്ലാ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെടുക.
No comments:
Post a Comment