നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളും അവയിലെ റീസൈക്കിൾഡ് പ്ലാസ്റ്റിക്കിന്റെ ആധിക്യവും ഒരേപോലെ ഈ ചിത്രം വെളിവാക്കുന്നു. ഈ കച്ചവടക്കാരനേപ്പോലെ തന്നെ നമ്മുടെ ജീവിതവും ഒരു നിമിഷം ബാലൻസ് തെറ്റിയാൽ താഴെ.
പീലി മനോജ് കനകമലയിൽ വച്ചെടുത്തതാണ് ഈ ചിത്രം.
നല്ല ചിത്രം. വളരെ നിറപ്പകിട്ടര്‍ന്നത്.
ReplyDeleteഞാനും പല തവണ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്തതിനു നന്ദി. നന്നായിട്ടുണ്ട്.
ReplyDeletemanoj muttathis photograph speak itself, it shows a real country side site. congratulations
ReplyDeletephotographer manoj muttathiyalla parvathy,Peely Manoj anu....
ReplyDeleteപീലി മനോജിനെ എനിക്കറിയാം വളരെ നല്ല ഫോട്ടോഗ്രാഫര്‍ ആണ് അദ്ദേഹം. നല്ല ഫോട്ടോ ആയിട്ടുണ്ട് ഇത് . അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ഒപ്പം മേലൂര്‍ വാര്‍ത്തകള്‍ എന്നാ സംരംഭം തുടങ്ങിയ ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു -ബിജു പാലപ്പിള്ളി (അബുദാബി)+971501305419
ReplyDeleteI know Manoj, really he is a good photographer.. Baiju.K.R, Dubai. 050 1895358
ReplyDeletemanoj chettante photography njan orupadu kandittundu ....
ReplyDeleteadheham nalloru photographerum athil upari naloru actor koodiyannu....