ചാലക്കുടി സൌത്ത് ജംഗ്ഷനിൽ ടാക്സിക്കാർ അനധികൃതമായി ടാക്സി സ്റ്റാന്റ് നിർമ്മിച്ചിരിക്കുന്നു. സമീപപ്രദേശത്തെങ്ങാനും വല്ല ബൈക്കോ മറ്റു ചെറു വാഹനങ്ങളോ പാർക്കു ചെയ്യാൻ വന്നാൽ അവരെ ആട്ടിപ്പായിക്കുകയാണിവർ. ആരാണ് അവർക്ക് ഈ അധികാരം കൊടുത്തത്? നാഷണൽ ഹൈവേ സ്ഥലത്ത് ഇപ്രകാരം കുത്തകാവകാശം കൊടുക്കാൻ അഥവാ ആർക്കെങ്കിലും അധികാരമുണ്ടോ?
ഫോട്ടോ : പീലി മനോജ്
No comments:
Post a Comment