കോഡ്ലെസ്സ് ബ്രത്ത് അനലൈസർ വ്യാപകമാക്കുന്നു
മദ്യപിച്ചു വണ്ടി ഓടിക്കുന്നവരെ പിടിക്കാൻ ഇനി ഊതി നോക്കേണ്ട, മിണ്ടിച്ചാൽ മതി. മിണ്ടിയാൽ കുടിയന്മാരെ തിരിച്ചറിയുന്ന കോഡ്ലെസ്സ് ബ്രത്ത് അനലൈസർ 22 യൂണിറ്റുകൾ കേരളാ പോലീസ് വാങ്ങിയിരിക്കുന്നു. സാവകാശം ഈ സംവിധാനം. കേരളമൊട്ടാകെ വ്യാപിപ്പിക്കാനാണു പരിപാടി. (ക്ലിക്ക് ചെയ്യുക)
മാലിന്യമൊഴുക്കാൻ നിറ്റാജലാറ്റിൻ കമ്പനി സ്ഥാപിച്ച പൈപ്പ് മാറ്റി സ്ഥാപിക്കാൻ കോടതി ഉത്തരവ് (ക്ലിക്ക് ചെയ്യുക)
2012ലെ എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് പന്ത്രണ്ടിനു ആരംഭിക്കും മോഡൽ പരീക്ഷ ഫെബ്രുവരി 13 മുതൽ 21 വരെയായിരിക്കും.
കൊടകര കൊളത്തൂർപാടം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ഭൂവുടമ നൽകിയ അപേക്ഷ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് തള്ളി (ക്ലിക്ക് ചെയ്യുക)
മോഷണം ഒഴിവാക്കാൻ പോലീസിന്റെ മാർഗനിർദ്ദേശങ്ങൾ - ഫോൺ 0487 2424193 (ക്ലിക്ക് ചെയ്യുക)
40 വാഹനങ്ങൾ ഇടിച്ചു തകർക്കുകയും 9 പേരെ കൊല്ലുകയും ചെയ്ത ഡ്രൈവറെ അര മണിക്കൂർ നീണ്ട ചേയ്സിങ്ങിനൊടുവിൽ ഇബ്രാഹിം എന്ന മലയാളി യുവാവ് കീഴടക്കി. (ക്ലിക്ക് ചെയ്യുക)
റോൾസ് റോയ്സ് കാറുകൾക്ക് നിലമ്പൂർ തടികൊണ്ട് ഇന്റീരിയർ (ക്ലിക്ക്ചെയ്യുക)
സേവന ഹരിതത്തിലൂടെ തൃശ്ശൂർ കളക്ടറേറ്റ് പച്ചക്കറി വിളയിച്ചു
ചാലക്കുടി സർക്കാർ ആശുപത്രിയിലെ നിർമ്മാണം പൂർത്തിയായ കാഷ്വൽറ്റി കം ഓപ്പറേഷൻ തിയ്യേറ്റർ ബ്ലോക്ക് രോഗികൾക്ക് തുറന്നു കൊടുക്കണമെന്ന് (ക്ലിക്ക് ചെയ്യുക)
കൊരട്ടി ചാത്തഞ്ചാൽ കട്ടപ്പുറം ആറ്റപ്പാടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉത്ഘാടനം ചെയ്തു (ക്ലിക്ക് ചെയ്യുക)
ചാലക്കുടി റെയിൽവേ മേല്പാലത്തിലെ വൈദ്യുത ലൈറ്റുകൾ കത്തുന്നില്ല (ക്ലിക്ക് ചെയ്യുക)
മേലൂരിൽ വീടു കയറി ആക്രമണം (ക്ലിക്ക് ചെയ്യുക)
കൊരട്ടി മേല്പാലം പണിയിൽ പുരോഗതി (ക്ലിക്ക് ചെയ്യുക)
ചെട്ടിക്കുളം സർക്കാർ തടി ഡിപ്പോയിൽ 5 ക്യുബിക് മീറ്റർ വരെ തടി ചില്ലറ വില്പന ഫെബ്രുവരി 16ന് (ക്ലിക്ക് ചെയ്യുക)
പട്ടികജാതി ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് (ക്ലിക്ക് ചെയ്യുക)
പട്ടികജാതിക്കാർക്ക് ജെ.സി.ബി. പരിശീലനം (ക്ലിക്ക് ചെയ്യുക)
എമ്പറർ ഇമ്മാനുവേൽ വിശ്വാസികൾക്ക് വീണ്ടും കുടുംബപ്രശ്നം (ക്ലിക്ക് ചെയ്യുക)
തെയ്ക്വാണ്ഡോ ചാമ്പ്യൻ റ്ഹ്ബർ ഷക്കീലിനു സ്വീകരണം (ക്ലിക്ക് ചെയ്യുക)
കണ്ടൽക്കാടുകൾക്ക് കണ്ടകശ്ശനി (ക്ലിക്ക് ചെയ്യുക)
കൊരട്ടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആളോളം വളർന്ന പച്ചക്കറി കൃഷി (ക്ലിക്ക് ചെയ്യുക)
ലേക്ക്ഷോർ ആശുപത്രിയിലെ നഴ്സുമാർക്ക് വധഭീഷണിയെന്ന് (ക്ലിക്ക്ചെയ്യുക)
യൂസഫലിയ്ക്കും സാം പിട്രോഡയ്ക്കും ബീക്കൺലൈറ്റ് (ക്ലിക്ക്ചെയ്യുക)
പ്രവാസി ഭർത്താക്കന്മാർ കേരളത്തിലെ 8000 സ്ത്രീകളെ ഉപേക്ഷിച്ചു, ഭാരതത്തിലെ 30000 പേരെയും (ക്ലിക്ക് ചെയ്യുക)
ഒരേ ലിംഗത്തിലുള്ളവർ തമ്മിലുള്ള വിവാഹം നിരോധിച്ചു കൊണ്ടുള്ള കാലിഫോർണിയയിലെ പ്രൊപ്പോസിഷൻ 8 നിയമം ഭരണഘടനാ വിരുദ്ധവും അസാധുവുമാണെന്നു ഫെഡറൽ അപ്പീൽ കോടതി (ക്ലിക്ക് ചെയ്യുക)
മണൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനു സർക്കാർ സമിതി (ക്ലിക്ക് ചെയ്യുക)
അമിത അഭിജിത്തിനു യങ് സയന്റിസ്റ്റ് അവാർഡ് (ക്ലിക്ക് ചെയ്യുക)
ടാറിംഗിൽ കൃത്രിമം കണ്ടെത്താൻ വിജിലൻസിന്റെ വക യന്ത്രം (ക്ലിക്ക്ചെയ്യുക)
ഏങ്ങണ്ടിയൂർ കിഴക്കേക്കര കനാലിന്റെ ബണ്ട് തകർന്നു (ക്ലിക്ക്ചെയ്യുക)
അജ്ഞാത മിസ്സ്ഡ് കോളുകളിലേയ്ക്ക് തിരിച്ചു വിളിച്ചാൽ വൻ സാമ്പത്തിക നഷ്ടം വരുമെന്നു ബി.എസ്.എൻ.എൽ. (ക്ലിക്ക് ചെയ്യുക)
കാവൽ നിന്ന പോലീസിനു കഞ്ഞിയില്ല (ക്ലിക്ക് ചെയ്യുക)
അമേരിക്ക ഇന്ത്യക്കാരുടെ 90% വരെ വിസ നിഷേധിക്കുന്നുവെന്ന് (ക്ലിക്ക് ചെയ്യുക)
പോലീസ് മെഡൽ നേടിയ പോലീസുകാരെ ആദരിച്ചു (ക്ലിക്ക് ചെയ്യുക)
മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് 16 ലക്ഷം രൂപ എം.എൽ.ഏ. ഫണ്ട് അനുവദിച്ചു.
നടി കരോലിന അറസ്റ്റിൽ (ക്ലിക്ക് ചെയ്യുക)
തൃശ്ശൂർ ജില്ലയിൽ 2011ൽ 1262 വാഹനാപകടം 125 മരണം. 2010ൽ ഇതു 1346ൽ 115ഉം 2009ൽ 1394ൽ 118ഉം ആയിരുന്നു. അപകടങ്ങൾ കുറഞ്ഞു വരുന്നുവെങ്കിലും മരണങ്ങൾ കൂടി വരുന്നു.
No comments:
Post a Comment