ഗുരുതരമായ മാലിന്യ പ്രശ്നങ്ങളുയർത്തുന്ന പ്ലാസ്റ്റിക്കിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന്റെ ആദ്യ പടിയായി ഒരു ഗ്രാമ പഞ്ചായത്തിന്റെ ഒരു വാർഡെങ്കിലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനായാൽ അതൊരു മുന്നേറ്റമായിരിക്കും. ഇക്കാര്യത്തിൽ ഓരോ വായനക്കാരന്റേയും നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. നിർദ്ദേശങ്ങൾ സമാഹരിച്ച് ഫെബ്രുവരി മാസത്തിൽ ഒരു കരടു പ്രവർത്തന പദ്ധതി തയ്യാറാക്കാൻ ശ്രമിക്കുന്നതാണ്.
എഡിറ്റർ
നിർദ്ദേശങ്ങൾ അയയ്ക്കേണ്ട വിലാസം jeevabindu@mail.com
No comments:
Post a Comment