മേലൂർ പുഷ്പഗിരി അടിച്ചിലി റോഡു പണി തുടങ്ങിയപ്പോൾ തന്നെ ജനങ്ങളുടെ ആശങ്കകളും ആരംഭിച്ചു. മതിയായ സാങ്കേതിക സൌകര്യമോ എഞ്ചിനീയർമാരുടെ സാന്നിദ്ധ്യമോ ഇല്ലാതെ നടത്തുന്ന ഈ പണി കഴിഞ്ഞ് റോഡ് എത്രനാൾ നിലനിൽക്കും? ജനം വരാനിരിക്കുന്ന കുഴികളിൽ വാഴ നടാൻ തയ്യാറായി കഴിഞ്ഞു. ഏതു കൊടിക്കു കീഴിൽ എന്നേ സംശയമുള്ളൂ.
No comments:
Post a Comment