ക്രിബ് മത്സരങ്ങൾ വിവിധ ഇടവകകൾ നിരുത്സാഹപ്പെടുത്തി ട്രീ മത്സരമാക്കിയത് മേലൂരിലെ ക്രിസ്മസ് ആഘോഷങ്ങളെ പ്രതികൂലമായി ബാധിച്ചു. മതപരമായ ക്രിസ്മസ് കലാപരിപാടികൾ വൻ തിരിച്ചടി നേരിട്ടു. അവിടെയും ഇവിടെയും ചില യുവ സംഘങ്ങൾ മാത്രം എന്തെങ്കിലും ചെയ്തു. അതുകൊണ്ട് മേലൂരിനു പുറത്തു നിന്നാണ് അധികം ചിത്രങ്ങളും ലഭിച്ചത്.
ചാലക്കുടി ഫൊറോന പള്ളി ക്രിസ്മസ് നാളിൽ
കലാഭവൻ മണിയുടെ പുൽക്കൂട്
കൈതോലപ്പാടത്ത് യുവാക്കളുടെ സ്നേഹസമ്മാനം
മറ്റു ചില പുൽക്കൂടു ദൃശ്യങ്ങൾ
ക്രിസ്മസ് ദിനത്തിൽ മേലൂർ പള്ളി നടയ്ക്കൽ പൈപ്പു പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുകയായിരുന്നു. ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞിട്ടും ആരും ഒന്നും ചെയ്തിട്ടില്ല. വെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സന്തോഷം കെടുത്താതിരിക്കാൻ ആ ചിത്രം ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല.
No comments:
Post a Comment