മേലൂരിലും സമീപപ്രദേശങ്ങളിലും നിന്നുള്ളവർക്ക് അവരവരുടെ നാട്ടിലേയും ജോലിചെയ്യുന്ന ഇടങ്ങളിലേയും വാർത്തകൾ പങ്കുവയ്ക്കുന്നതിനുള്ള ഒരു ഇടം
Monday, December 26, 2011
ഇന്നത്തെ ചിത്രം
ക്രിസ്മസ് നാളിൽ ക്രിസ്മസ് ഉപഹാരങ്ങൾ നിർമ്മിച്ച് തന്റെ വിശപ്പടക്കാൻ ബാലവേല ചെയ്യുന്ന ഈ കുട്ടി നമ്മുടെ ക്രിസ്മസ് ആഘോഷങ്ങളുടെ സാമൂഹ്യ പ്രസക്തിയെ പുനർവിചാരണ ചെയ്യുന്നു.
No comments:
Post a Comment