മൂഴിക്കുളത്തെ പാറക്കടവ് ഗ്രാമപഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നേരേ എതിർ വശത്ത് ഒരു ഹോട്ടൽ സ്ഥിതി ചെയ്യുന്നുണ്ട്.
പാറക്കടവ് ഗ്രാമപഞ്ചായത്ത് ആഫീസ് ഹോട്ടൽ എന്നിവ കണ്ടെത്തുക
പാറക്കടവ് ഗ്രാമ പഞ്ചായത്തിന്റെ മൂക്കിനു താഴെ സ്ഥിതി ചെയ്യുന്ന ഹോട്ടലിലെ മലിന ജലം പബ്ലിക് റോഡിലേയ്ക്കാണ് ഒഴുകുന്നത്. ഇതു കാണാൻ കണ്ണുള്ള ഒരു പ്രസിഡന്റോ കമ്മിറ്റി മെംബർമാരോ സെക്രട്ടറിയോ ജീവനക്കാരോ ആ നാട്ടിലില്ലേ? പൊതുജനത്തിനും ഇതൊന്നും പ്രശ്നമല്ലേ? ആരാണു പ്രതികരിയ്ക്കുക.
റോഡിലൂടെ മലിനജലം ഒഴുകുന്നു.
No comments:
Post a Comment