കുറുപ്പം
ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി അവഗണിയ്ക്കപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. അതിന്റെ
ഉത്ഘാടന സമയത്തു പോലും ശരിയായ വിധത്തിൽ സംരക്ഷിയ്ക്കപ്പെടാനിടയുള്ള ഒരു ശിലാഫലകം
പോലും തയ്യാറാക്കാൻ ആർക്കും കഴിഞ്ഞില്ല. ഫലകത്തിൽ ഒട്ടിച്ചു ചേർത്ത സ്റ്റിക്കർ
പലയിടത്തും അടർന്നു പോയിക്കഴിഞ്ഞു. അതു പോലെ തന്നെ പദ്ധതിയുടെ ഗതിയും.
ഇത്
ശരിയായി വായിയ്ക്കാൻ കഴിയുന്നവർക്കോ
കഴിയാതെയാക്കിയവർക്കോ
സമ്മാനം കൊടുക്കേണ്ടത്?
ഈ
പദ്ധതിയിലെ ആവശ്യത്തിനു വെള്ളം ശേഖരിയ്ക്കാൻ വേണ്ടി ലക്ഷങ്ങൾ ചെലവു ചെയ്തു
കെട്ടിയുണ്ടാക്കിയ കുളത്തിലെ ചണ്ടി വാരാതെ വെള്ളം വൃത്തികേടാകുകയാണ്. മോട്ടോറിനും
അധിക ഭാരമാകും. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെന്തു പഞ്ചായത്ത്?
കുളത്തിൽ
ചണ്ടി
No comments:
Post a Comment