മേലൂരിലും സമീപപ്രദേശങ്ങളിലും നിന്നുള്ളവർക്ക് അവരവരുടെ നാട്ടിലേയും ജോലിചെയ്യുന്ന ഇടങ്ങളിലേയും വാർത്തകൾ പങ്കുവയ്ക്കുന്നതിനുള്ള ഒരു ഇടം
Sunday, January 1, 2012
നവവത്സരാശംസകൾ
അവകാശ ധ്വംസനങ്ങളുടേയും യുദ്ധങ്ങളുടേയും സാമ്രാജ്യത്വത്തിന്റേയും കൊളോണിയലിസത്തിന്റേയും അവശിഷ്ടമാണെങ്കിൽക്കൂടി ജനുവരി 1 നു തുടങ്ങുന്ന ഈ ഗ്രിഗോറിയൻ വർഷാരംഭത്തിൽ സകലർക്കും നവവത്സരാശംസകൾ.
No comments:
Post a Comment