മഹാനടനായ തിലകനെ മലയാള ദിന പത്രങ്ങൾ അദ്ദേഹത്തിന്റെ മരണ വാർത്തയോടൊപ്പം അടയാളപ്പെടുത്തിയത് എങ്ങനെയെന്നു പരിശോധിയ്ക്കാം.
മലയാള മനോരമ
മാതൃഭൂമി
മംഗളം
ദീപിക
കേരള കൌമുദി
ദേശാഭിമാനി
മാധ്യമം
വീക്ഷണം
ജനയുഗം
ഫ്ലാഷ്
റോസ് മലയാളം
യൂറോ മലയാളം
ഐ പത്രം
മെട്രോ വാർത്ത
തേജസ്
അന്വേഷണം
ബ്രിട്ടീഷ് കൈരളി
അശ്വമേധം
മലയാളം വൺ ഇൻഡ്യ
ഇ പത്രം
മലയാളം പത്രം
ദൂൾ ന്യൂസ്
ഏയു മലയാളം
പ്രവാസി ഓൺലൈൻ
ഉത്തരകാലം
എൻ.ആർ.ഐ. മലയാളി
പ്രത്യേക ലേഖനങ്ങൾ
| ||
തിലകൻ ഇത്രമാത്രമേ അർഹിച്ചിരുന്നുള്ളോ? എന്തായാലും വരുന്ന ഏതാനും വർഷങ്ങളെങ്കിലും സൽകീർത്തിയുടെ പ്രഭയോടെ ഓർമ്മിയ്ക്കപ്പെടുമെന്നതിനാൽ അദ്ദേഹത്തിനുള്ള ആദരാഞ്ജലികൾ ഞങ്ങൾ അല്പ കാലത്തേയ്ക്കു കൂടി മാറ്റിവയ്ക്കുന്നു.
mugalil koduthirikkunna newspaperinte listil Popular frontinte paper aaya thejas polum koduthirikkunnu. Hindu vinte oreyoru paper aaya JANMABHUMIyude link koduthal kai pollumo mashe
ReplyDeleteഈ പോസ്റ്റിടുമ്പോൾ ജന്മഭൂമിയുടെ ലിങ്ക് ലഭ്യമായില്ല. ഇപ്പോളും ഞാൻ തെരഞ്ഞു നോക്കിയപ്പോൾ തിലകന്റെ ലിങ്ക് കാണുന്നില്ല. ജന്മഭൂമിയുടെ തിലകൻ ലിങ്ക് അഖിലിനു കിട്ടിയാൽ ദയവായി അറിയിയ്ക്കാമോ? അതു ചേർക്കുന്നതാണ്. മേലൂർ ന്യൂസിന്റെ അടിയിലെ ലിങ്കുകളിൽ ജന്മഭൂമി ദിനപത്രവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മേലൂർ ന്യൂസിലൂടെ മറ്റു പത്രങ്ങളേ പോലെ ജന്മഭൂമിയും അഖിലിനു വായിയ്ക്കാം. അറിവ് ആരിൽ നിന്നായാലും ഉൾക്കൊള്ളാനാണ് മേലൂർ ന്യൂസിന്റെ ശ്രമം. എങ്കിലും തിലകന്റെ വമ്പൻ ന്യ്യൂസുകൾ ഇട്ട പത്രങ്ങൾ ആ ലിങ്കുകൾ ഇപ്പോൾ നീക്കം ചെയ്തു തുടങ്ങിയതു കാരണം പല വാർത്തകളും ഇപ്പോൾ ലഭ്യമല്ല. നേരത്തേ പറഞ്ഞപോലെ പത്രങ്ങൾക്ക് തിലകൻ ഒരു ദീവസത്തെ വാർത്ത മാത്രമാണ്. ഒരു പക്ഷേ ജന്മഭൂമിയ്ക്കും അപ്രകാരമായിരിയ്ക്കാം.
ReplyDelete