ഭാരതത്തിലെ മറ്റു ദേശീയ പാർട്ടികളിൽ നിന്നു വിഭിന്നമായി ജനാധിപത്യപരമായി പാർട്ടിയ്ക്കകത്തു തെരഞ്ഞെടുപ്പു നടത്തി സി.പി.ഐ.യും സി.പി.ഐ.(എമ്മും) ജനാധിപത്യത്തിന്റെ കരുത്തു പ്രകടമാക്കിയിരിക്കുന്നു. അച്യുതാനന്ദന്റെ പൊതു സമ്മേളനത്തിലെ പ്രസംഗം പോലും ജനാധിപത്യത്തെ പരിപോഷിപ്പിക്കുകയേയുള്ളൂ. (ക്ലിക്ക് ചെയ്യുക) അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. (ക്ലിക്ക് ചെയ്യുക)http://www.madhyamam.com/news/151044/120210
മേലൂരിലും സമീപപ്രദേശങ്ങളിലും നിന്നുള്ളവർക്ക് അവരവരുടെ നാട്ടിലേയും ജോലിചെയ്യുന്ന ഇടങ്ങളിലേയും വാർത്തകൾ പങ്കുവയ്ക്കുന്നതിനുള്ള ഒരു ഇടം
Sunday, February 12, 2012
ഇതു ജനാധിപത്യത്തിന്റെ വിജയം
മലിനകേരളം
കോർപ്പറേഷൺ മാലിന്യ വണ്ടി പനങ്കുറ്റിച്ചിറയിൽ നിന്നു മടക്കിവിട്ടു. (ക്ലിക്ക് ചെയ്യുക)
വാഴക്കുളത്ത് മാലിന്യത്തിൽ നിന്നും വൈദ്യുതോത്പാദനം
മഞ്ഞള്ളൂർ പഞ്ചായത്ത് ഖരജൈവമാലിന്യവൈദ്യുതോത്പാദനപ്ലാന്റ് ഉത്ഘാടനം ചെയ്തു. ഇതിൽ നിന്നു പ്രതിദിനം 250 കിലോഗ്രാം അഴുകുന്ന മാലിന്യം സംകരിക്കാനും അതിൽ നിന്നു അമ്പതു സി.എഫ്.എൽ.ലാമ്പുകൾ ഒരു ദിവസം പ്രവർത്തിക്കാൻ വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്ലാന്റിനു 1030000 രൂപയാണ് ചെലവ് വന്നത്.
2001ലെ ലാലൂർ മാലിന്യ സംസ്കരണ പദ്ധതി പുനസ്ഥാപിക്കണമെന്നു മുൻ മേയർ (ക്ലിക്ക് ചെയ്യുക)
ഹോട്ടൽ മാലിന്യം – മലിനീകരണ നിയന്ത്രണ ബോർഡിനു ഹൈക്കോടതി നിർദ്ദേശം (ക്ലിക്ക് ചെയ്യുക)
മാലിന്യ പ്രശ്നത്തിൽ ഫെബ്രുവരി 14 മുതൽ കെ.വേണു നിരാഹാരത്തിൽ (ക്ലിക്ക് ചെയ്യുക)
ടോൾപ്ലാസാ സ്പെഷൽ
ടോൾ പിരിവ് - പി.ഡി.പി. പ്രസിഡന്റ് ആശുപത്രിയിലും നിരാഹാരം തുടരുന്നു (ക്ലിക്ക് ചെയ്യുക)
മണ്ണുത്തിയിലെ ടോൾ പിരിവ് – ഒരു ദിവസത്തെ പിരിവ് 75 ലക്ഷമെന്നു കേരള കൌമുദി (ക്ലിക്ക് ചെയ്യുക)
മണ്ണുത്തിയിലെ ടോൾ പിരിവ് – സ്വകാര്യ ബസ്സുകൾക്ക് സർക്കാർ ആനുകൂല്യം സ്വീകാര്യം
5810 രൂപയിൽ നിന്നും സ്വകാര്യ ബസ്സുകൾക്ക് മണ്ണുത്തി ടോൾ പ്ലാസയിലെ ടോൾ 525 രൂപയാക്കി കുറച്ചതിനാൽ അവർ ടോൾ സമരത്തിൽ നിന്നും പിന്മാറുകയാണെന്നു തൃശ്ശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.
ടോൾ സമരക്കാർക്ക് പോലീസ് ജീപ്പിലും മർദ്ദനമെന്നു ആരോപണം. (ക്ലിക്ക് ചെയ്യുക)
ബി.ഓ.ടി. കമ്പനിയിൽ നിന്നു നാഷണൽ ഹൈവേ സർക്കാർ ഏറ്റെടുക്കണമെന്നു ശാസ്ത്രസാഹിത്യ പരിഷത്ത് (ക്ലിക്ക് ചെയ്യുക)
മുന്നറിയിപ്പില്ലാത്ത ടോൾ പിരിവ് സർക്കാരും കമ്പനിയും തമ്മിലുള്ള ഗൂഢാലോചനയെന്നു മാർക്സിസ്റ്റ് പാർട്ടി (ക്ലിക്ക് ചെയ്യുക)
ടോൾ പിരിവിനെതിരെയുള്ള ഹർത്താലിൽ അക്രമം (ക്ലിക്ക് ചെയ്യുക)
ടോൾ പിരിവിൽ കേസ്സു നിലനിൽക്കേ നടപടി കോടതിയോടുള്ള വെല്ലുവിളിയെന്നു ആക്ഷേപം (ക്ലിക്ക് ചെയ്യുക)
ടോൾ പിരിവ് നിയമ നിഷേധമെന്നു സമര സമിതി (ക്ലിക്ക് ചെയ്യുക)
ടോൾ പിരിവിനു പോലീസ് സംരക്ഷണം നൽകുന്നതിൽ യുവജനതയ്ക്കു പ്രതിക്ഷേധം (ക്ലിക്ക് ചെയ്യുക)
ടോൾ പിരിവ് തുടരുന്നു. ഹർത്താലിൽ അക്രമം.(ക്ലിക്ക് ചെയ്യുക)
കാരുണ്യം തേടുന്നു
എല്ലുകൾക്ക് ക്യാൻസർ ബാധിച്ച അരുൺകുമാർ സഹായം തേടുന്നു. (ക്ലിക്ക് ചെയ്യുക)
വിജ്ഞാനരംഗം
പി.എസ്.സി. തൃശ്ശൂർ ജില്ലയിലെ ലാസ്റ്റ്ഗ്രേഡ് സെർവന്റ്സിന്റെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു പ്രത്യേക അറിയിപ്പില്ല.(ക്ലിക്ക്ചെയ്യുക)
Subscribe to:
Posts (Atom)